Search
Close this search box.

മംഗലപുരം മുരുക്കുംപുഴയിൽ സഹകരണ ഓണം വിപണി ഉദ്‌ഘാടനം

 

മംഗലപുരം : മുരുക്കുംപുഴ ഫാർമേഴ്‌സ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നിത്യോപയോഗ സാധനങ്ങളുടെ സഹകരണ ഓണം വിപണിയുടെ ഉദ്‌ഘാടനം കേരള സംസ്ഥാന സഹകരണ റിസ്ക് ഫണ്ട്‌ ബോർഡ്‌ അംഗം മധു മുല്ലശേരി നിർവഹിച്ചു.പഞ്ചായത്ത്‌ അംഗം എസ് കവിത, സംഘം പ്രസിഡന്റ് എസ് വേണുഗോപാലൻ,സെക്രട്ടറി സിന്നി എസ് ലാൽ, ഭരണസമിതി അംഗം സുന്ദരേശൻ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!