ചിറയിൻകീഴ്സാംസ്ക്കാരിക വേദിയുടെ ഓണപ്പതിപ്പ് പുറത്തിറങ്ങി.

eiZ2Q8A76492

 

ചിറയിൻകീഴ്സാംസ്ക്കാരിക വേദിയുടെ ഓണപ്പതിപ്പ് പുറത്തിറങ്ങി. ചിറയിൻകീഴ് സർക്കിൾ ഇൻസ്പെക്ടർ (എസ്.എച്ച്. ഒ) ജെ ബി മുകേഷ് കവി രാധാകൃഷ്ണൻ കുന്നുംപുറത്തിനു നൽകി പ്രകാശനം നിർവ്വഹിച്ചു. വേദി ചെയർമാൻ അൻവർഷാ അദ്ധ്യക്ഷനായി. സജിതൻമുടപുരം,സിബിൻ സലിം, വിഷ്ണു, അമൽ സക്കീർ എന്നിവർ പങ്കെടുത്തു.ഓണത്തിന്റെ സവിശേഷതകളും ഓണച്ചൊല്ലുകളും ഓണപ്പാട്ടുമുൾപ്പെടുന്നതാണ് ഈ പതിപ്പ്. പ്രമുഖ വ്യക്തികളുടെ രചനകളുൾപ്പെടുന്ന പതിപ്പിൽ ചിറയിൻകീഴിന്റെ സാംസ്ക്കാരിക വിശേഷങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!