Search
Close this search box.

മുതലപൊഴി ദുരന്തം : വർക്കല നഗരസഭ ഓണാഘോഷങ്ങൾ റദ്ദ് ചെയ്തു.

IMG_20220905_153139

 

കഴിഞ്ഞ ദിവസം അഞ്ചുതെങ്ങ് മുതലപ്പൊഴിയിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വർക്കല നഗരസഭയും ടൂറിസം വകുപ്പും സംയുക്തമായി നടത്താനിരുന്ന എല്ലാ ഓണാഘോഷ പരിപാടികളും റദ്ദ് ചെയ്തതായി വർക്കല നഗരസഭ ചെയർമാൻ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!