അണ്ടൂർക്കോണം : അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്തിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കുന്നത് 11/06/ 2015 മുതല്‍ 27/06/20198 വരെ രാവിലെ 9.30 മുതല്‍ 5.00 മണി വരെ അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വച്ചു നടത്തുന്നതാണ്. ആധാര്‍ കാര്‍ഡിന്റെ കോപ്പി, റേഷന്‍കാര്‍ഡിന്റെ കോപ്പി, ഇന്‍ഷുറന്‍സ് കാര്‍ഡ് എന്നിവ സഹിതം ഇന്‍ഷുറന്‍സ് കാര്‍ഡിലെ ഏതെങ്കിലും ഒരംഗം കാര്‍ഡ് പുതുക്കുന്നതിന് വേണ്ടി എത്തിച്ചേരേണ്ടതാണ്. കാര്‍ഡ് പുതുക്കുന്നതിന് 50/- രൂപ നല്‍കേണ്ടതാണ്.
കാർഡ് വാർഡ് തലത്തിൽ പുതുക്കുന്ന തീയതി