Search
Close this search box.

ഓണം ബമ്പര്‍: ഒന്നാം സമ്മാനം ആറ്റിങ്ങൽ ഭഗവതി ലോട്ടറിയിൽ നിന്ന് വിറ്റ ടിക്കറ്റിനു

IMG_20220918_143604

 

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.ആറ്റിങ്ങൽ ഭഗവതി ലോട്ടറിയിൽ നിന്ന് വിറ്റ TJ 750 605 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 25 കോടിയാണ് ഒന്നാം സമ്മാനം. നികുതി കിഴിച്ച് ബാക്കി 15.5 കോടി രൂപയാണ് വിജയിക്ക് ലഭിക്കുക. ഗോര്‍ക്കി ഭവനില്‍ ധനമന്ത്രി കെ എന്‍‌ ബാലഗോപാല്‍ ആണ് നറുക്കെടുത്തത്.

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണെന്നും വലിയ പിന്തുണയോടെയാണ് ജനങ്ങള്‍ ഏറ്റെടുത്തതെന്നും ധനമന്ത്രി പറഞ്ഞു.രണ്ടാം സമ്മാനം 5 കോടി രൂപയാണ്. മൂന്നാം സമ്മാനം ഒരു കോടു രൂപയുമാണ്.

രണ്ടാം സമ്മാനം : TG 270912

മൂന്നാം സമ്മാനം :

TA 292922

TB 479040

TC 204579

TD 545669

TE 115479

TG 571986

TH 562506

TJ 384189

TK 395507

TL 555868

മുഴുവൻ ഫലം അറിയാം :

http://www.keralalotteries.com/

ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ആറുപത്തിയാറ് ലക്ഷം ടിക്കറ്റുകളാണ് ഇക്കുറി വിറ്റ് പോയത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!