ഇളമ്പ : 2018-19 വർഷത്തെ എൽ.എസ്. എസ് പരീക്ഷയിൽ ഇളമ്പ ഗവ എൽപിഎസ്സിന് മികച്ച വിജയം. ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലയിലെ ഒന്നാം സ്ഥാനം നേടിയ അദ്വൈത്.എസ്.എൻ ഉൾപ്പടെ 19 കുട്ടികളാണ് വിജയം നേടിയത്.

Keep in touch with us.
Asiavision © All rights reserved