വാമനപുരം ഡി.ബി.എച്ച്.എസിൽ ഗാന്ധിജയന്തി വാരാചരണത്തിൻ്റെ ഭാഗമായി ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിച്ചു. വാർഡ് മെമ്പർ എ.എസ്.ആശ ഉദ്ഘാടനം ചെയ്തു. എസ്.ആർ.ജി കൺവീനർ എസ്.വിജയലക്ഷ്മി, ജി.ദിവ്യ, ശ്രീജി, രമ്യ, സ്റ്റാഫ് സെക്രട്ടറി സജി കിളിമാനൂർ എന്നിവർ പങ്കെടുത്തു.
