Search
Close this search box.

ലോഡ് കയറ്റിയിറക്കുന്നതിനെ ച്ചൊല്ലിയുള്ള തർക്കത്തിൽ തൊഴിലാളികൾ ഏറ്റുമുട്ടി

പാലോട് : ലോഡ് കയറ്റിയിറക്കുന്നതിനെ ച്ചൊല്ലിയുള്ള തർക്കത്തിൽ സി.ഐ.ടി.യുവിന്റെയും ബി.എം.എസിന്റെയും തൊഴിലാളികൾ ഏറ്റുമുട്ടി. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് സംഭവം. ജങ്‌ഷനിൽത്തന്നെയുള്ള ശബരി സ്റ്റോഴ്സിൽ ലോഡ് ഇറക്കുന്നതിനിടയിൽ നടന്ന തർക്കത്തിനിടയിലാണ് സംഘർഷം നടന്നത്. അക്രമം പതിഞ്ഞ സി.സി.ടി.വി. പരിശോധിച്ച പോലീസ് ഇരുവിഭാഗത്തിലുംപെട്ട അക്രമം നടത്തിയവർക്കെതിരേ കേസെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!