Search
Close this search box.

മുക്കുകട സബീലുൽ ഇഹ്സാൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നബിദിനാഘോഷവും ബുർദാ മജ്ലിസും ഇശൽ വിരുന്നും

ei3VAI015338

മുക്കുകട സബീലുൽ ഇഹ്സാൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നബിദിനാഘോഷവും ബുർദാ മജ്ലിസും ഇശൽ വിരുന്നും 2022 ഒക്ടോബർ 9 ഞായറാഴ്ച രാത്രി 7.30ന് മുക്കുകട സി. എം. വലിയുല്ലാഹി നഗറിൽ നടത്തപ്പെടുന്നു. പ്രസ്തുത പരിപാടിയിൽ ബുർദാ മജ്‌ലിസിന് മുഹമ്മദ് റാഷിദ് ജൗഹരി കൊല്ലം നേതൃത്വം നൽകുമ്പോൾ അഹമ്മദ് ഷിഹാൻ മാംഗ്ലൂർ , മാസ്റ്റർ ഇസ്തിഹാക്ക് ഉള്ളാൾ എന്നിവർ നഅ്ത് ശരീഫിന് നേതൃത്വം നൽകുന്നു . ഇശൽ വിരുന്നുമായി റബീഹ് കട്ടിപ്പാറയും സുഹൈൽ ചെറുവാടിയും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!