Search
Close this search box.

ഒടുവിൽ ആഴ്ചകൾക്ക് ശേഷം സുആദയെ കണ്ടെത്തി, പോത്തൻകോട് നിന്ന് കാണാതായ പെൺകുട്ടി കോഴിക്കോട്ട്..

eiMF8I814285

പോത്തൻകോട് : ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രാർത്ഥനകൾ ഫലം കണ്ടു. കാണാതായ പോത്തൻകോട് സ്വദേശിനി 19 കാരിയായ സുആദയെ ഒടുവിൽ കണ്ടെത്തി.പോത്തൻകോട് കോണത്ത് വീട്ടിൽ ദാറുൽ ഹുദയിൽ സുആദയെ ഇക്കഴിഞ്ഞ സെപ്റ്റംബർ 30നു വൈകുന്നേരം 5 മണി മുതലാണ് കാണാതായത്. സുആദയെ കണ്ടെത്താൻ പോലീസ് പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചു. അന്വേഷണം നടന്നു വരുന്നതിനിടയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ഇന്ന് രാവിലെയോടെ ബന്ധുക്കൾ കോഴിക്കോട് എത്തി സുആദയെ പോത്തൻകോട് വീട്ടിലേക്ക് കൂട്ടികൊണ്ടു വരുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!