ലഹരിക്കെതിരെ പോരാട്ടം തുടരുന്നു, സെൽഫി കോർണർ ഒരുക്കി വിദ്യാർഥികൾ

eiZ537010113

“കരളു പങ്കിടാൻ വയ്യെന്റെ പ്രണയമേ … പകുതിയും കൊണ്ടു പോയ്‌ ലഹരിയുടെ പക്ഷികൾ”( എ. അയ്യപ്പൻ)

ലഹരിക്കെതിരെ സെൽഫി കോർണർ ഒരുക്കി വിതുര ഗവ.വൊക്കേഷണൽ & ഹയർ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ. ലഹരി വസ്തുക്കൾക്കെതിരെ പൊതുജങ്ങൾക്ക് ബോധവത്കരണം നൽകുന്നതിനായി നടത്തി വരുന്ന വിവിധ പരിപാടികളുടെ ഭാഗമാണ് സെൽഫി കോർണർ. വരും ദിവസങ്ങളിൽ വിവിധ സ്ഥലങ്ങളിൽ കുട്ടികൾ സെൽഫി കോർണർ സജ്ജീകരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!