Search
Close this search box.

അവനവഞ്ചേരി ഗവ. ഹൈസ്കൂളിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ മനുഷ്യശൃംഖല സംഘടിപ്പിച്ചു

ആറ്റിങ്ങൽ : അവനവഞ്ചേരി ഗവ. ഹൈസ്കൂളിന്റെ നേതൃത്വത്തിൽ നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണ മനുഷ്യശൃംഖല ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡൻറ് പി എൽ പ്രഭൻ എസ്.എം.സി. ചെയർമാൻ കെ.ശ്രീകുമാർ, ഹെഡ്മാസ്റ്റർ ജി.എൽ.നിമി അധ്യാപകർ എന്നിവർ സംസാരിച്ചു. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ലഹരിക്കെതിരെ എൻറെ കയ്യൊപ്പ് എന്ന പരിപാടി ചെയർപേഴ്സൺ ഉദ്ഘാടനം ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!