വക്കം ഗവ. ന്യൂ. എൽ. പി. എസ്സിന് ഇരട്ടി മധുരം

വർക്കല മോഡൽ എച്ച് എസ് എസിൽ നടന്ന വർക്കല സബ് ജില്ലാ ബാല കലോൽസവത്തിൽ എൽ പി ജനറൽ വിഭാഗത്തിൽ 8 എ ഗ്രേഡുകളുൾപ്പടെ 48 പോയിൻ്റ് നേടി രണ്ടാം സ്ഥാനവും എൽപി അറബിക് വിഭാഗത്തിൽ 6 എ ഗ്രേഡുകളുൾപ്പടെ 39 പോയിൻ്റ് നേടി മൂന്നാം സ്ഥാനവും നേടി വക്കം ഗവ. ന്യൂ എൽ പി സ്ക്കൂൾ വീണ്ടും മികവ് തെളിയിച്ചിരിക്കുന്നു. കുട്ടികളും അധ്യാപകരും എസ് എം സി അംഗങ്ങളും ചേർന്നു ചിറയിൻകീഴ് എം എൽ എ വി ശശിയിൽ നിന്നു ട്രോഫികൾ ഏറ്റുവാങ്ങി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!