യു.പി വിഭാഗം അറബിക് കഥ പറയൽ, അറബിക് പദപ്പയറ്റിലും ഒന്നാം സ്ഥാനം നേടി കീഴാറ്റിങ്ങൽ വൈ.എൽ.എം.യു.പി സ്കൂളിലെ അമാനാ ഹിബ.

eiA7OKP91009

തിരുവനന്തപുരം : തിരുവനന്തപുരം റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ യു പി വിഭാഗം അറബിക് കഥ പറയൽ, അറബിക് പദപ്പയറ്റ്  എന്നിവയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി കീഴാറ്റിങ്ങൽ വൈ.എൽ.എം.യു.പി സ്കൂൾ വിദ്യാർത്ഥിനി അമാനാ ഹിബ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!