Search
Close this search box.

ആറ്റിങ്ങലിൽ വാർത്താ അവതാരകന് നേരെ വധഭീഷണിയെന്ന് പരാതി

IMG_20221129_22595585

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ വാർത്താ അവതാരകന് നേരെ വധഭീഷണിയെന്ന് പരാതി. വിസ്മയ ന്യൂസ്‌ ചാനലിലെ വാർത്താ അവതാരകൻ ശ്രീജിത്ത്‌ മാരാരാണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്. താൻ നൽകിയ വാർത്തയുടെ പേരിൽ ചില സംഘങ്ങൾ തന്നെ വഴിയിൽ തടഞ്ഞു നിർത്തി അപകീർത്തിപ്പെടുത്തിയെന്നും കൊല്ലുമെന്ന് ഭീഷണി മുഴക്കിയെന്നുമാണ് ശ്രീജിത്ത്‌ മാരാർ പറയുന്നത്.

ആറ്റിങ്ങലിൽ നിന്ന് കോഴി വേസ്റ്റ് എടുക്കുന്നത് സംബന്ധിച്ച് ചെയ്ത വാർത്തയ്ക്കു പിന്നാലെയാണ് ഭീഷണിയെന്നാണ് അദ്ദേഹം പറയുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!