Search
Close this search box.

എംബിബിഎസിനു അഡ്മിഷൻ കിട്ടിയ വിദ്യാർത്ഥിയെ ഗാന്ധിദർശൻ സമിതി പള്ളിക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു

പള്ളിക്കൽ : ഗാന്ധിദർശൻ സമിതി പള്ളിക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എംബിബിഎസിനു അഡ്മിഷൻ കിട്ടിയ വിദ്യാർത്ഥിയെ ആദരിച്ചു. മൂതല, ചെമ്മരം എസ്എൽ ഭവനിൽ ബിഎസ് അമൃതയെ ആദരിച്ചു. മണ്ഡലം പ്രസിഡന്റ് മൂതല രാജേന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റ് പള്ളിക്കൽ മോഹനൻ, സെക്രട്ടറി എ മാനിഷാ, കോൺഗ്രസ്‌ നേതാക്കളായ അസ്ബർ, അഭിലാഷ്, നവാസ് തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!