നന്ദിയോട്: അർബുദം ബാധിച്ചു ചികിത്സയിലായിരുന്ന നന്ദിയോട് കള്ളിപ്പാറ അനി-സുജാത ദമ്പതികളുടെ മകൻ അനു കൃഷ്ണൻ( ടിന്റു-26) ആണ് മരണപ്പെട്ടത്.
അർബുദ ബാധിതനായ അനു കൃഷ്ണൻ ഏറെനാളായി ചികിത്സയിലായിരുന്നു..ഇന്ന് ഉച്ചയോടെയാണ് മരണപ്പെട്ടത്.അശ്വതിയാണ് സഹോദരി.ശവസംസ്കാരം നാളെ രാവിലെ വീട്ടുവളപ്പിൽ..