Search
Close this search box.

64കാരനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ 47കാരനെ പാലോട് പൊലീസ് പിടികൂടി

eiNBMZE44849

പെരിങ്ങമ്മല : കൃഷിസ്ഥലത്തുവച്ചുള്ള തർക്കത്തെ തുടർന്ന് ചാത്തിചാച്ച മൺപുറത്തു വീട്ടിൽ കരുണാകര(64)നെ വെട്ടുകത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പെരിങ്ങമ്മല ചാത്തിചാച്ച മൺപുറത്ത് തടത്തരികത്ത് വീട്ടിൽ ഷിബു (47) വിനെ പാലോട് പൊലീസ് പിടികൂടി. കരുണാകരന്റെ തലയ്ക്കും പാദത്തിനും നെറ്റിയിലുമാണ് ഗുരുതര പരിക്ക്. പാലോട് ഇൻസ്പെക്ടർ പി.ഷാജിമോന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ നിസാറുദ്ദീൻ, റഹിം, സി.പി.ഒ ബിജു, അരുൺ എന്നിവർ ചേർന്ന് അറസ്റ്റുചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!