നാവായിക്കുളം : നാവായിക്കുളം ഇടമൺ നില വാർഡിൽ എൽ.ഡി.എഫിന് ചരിത്ര വിജയം. എൽ ഡി.എഫ് സ്ഥാനാർത്ഥി എം നജീം 108 വോട്ടുകൾക്ക് യുഡിഎഫിലെ ആർ എസ്.പിക്കാരനായ ഷാനവാസിനെ തോൽപിച്ചു. ബി.ജെ.പി വെറും 126 വോട്ടുകളുമായി ബിഎസ്പിക്ക് പുറകിൽ നാലാം സ്ഥാനത്ത്. എം നജീമിനെ വർക്കല എം എൽ എ അഡ്വ വി.ജോയ് ജോയ് അഭിനന്ദിച്ചു.