ആറ്റിങ്ങൽ നഗരസഭ കുടുംബശ്രീയും തിരുവനന്തപുരം ജില്ലാ മിഷനും സംയുക്തമായി സംഘടിപ്പിച്ച കുടുംബശ്രീ ജില്ലാ തല ന്യൂ ഇയർ വിപണനമേള നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരി ഉദ്ഘാടനം നിർവഹിച്ചു. ഇന്ന് മുതൽ ജനുവരി 3 വരെയാണ് വിപണന മേള.
വൈസ് ചെയർമാൻ ജി തുളസീധരൻ പിള്ള, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, നഗരസഭ സെക്രട്ടറി അരുൺ കെഎസ് തുടങ്ങിയവർ പങ്കെടുത്തു.