ആറ്റിങ്ങലിൽ കുടുംബശ്രീ ജില്ലാതല ന്യൂ ഇയർ വിപണനമേള തുടങ്ങി..

eiD9C4796902

ആറ്റിങ്ങൽ നഗരസഭ കുടുംബശ്രീയും തിരുവനന്തപുരം ജില്ലാ മിഷനും സംയുക്തമായി സംഘടിപ്പിച്ച കുടുംബശ്രീ ജില്ലാ തല ന്യൂ ഇയർ വിപണനമേള നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരി ഉദ്ഘാടനം നിർവഹിച്ചു. ഇന്ന് മുതൽ ജനുവരി 3 വരെയാണ് വിപണന മേള.

വൈസ് ചെയർമാൻ ജി തുളസീധരൻ പിള്ള, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, നഗരസഭ സെക്രട്ടറി അരുൺ കെഎസ് തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!