വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷന്റെ കലണ്ടർ പ്രകാശനവും പുതുവത്സരാഘോഷവും

IMG-20230101-WA0022

വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷന്റെ 2023 വർഷത്തെ കലണ്ടറിന്റെ പ്രകാശനവും പുതുവത്സരാഘോഷവും അസോസിയേഷൻ പ്രസിഡന്റ് മോഹൻ വാലഞ്ചേരി ഉദ്ഘാടനം ചെയ്തു.

കല്ലമ്പലത്തെ ഒരു ജുവലറിയുടെ സഹകരണത്തോടെ പ്രിന്റുചെയ്ത കലണ്ടർ മുഴുവൻ കുടുംബങ്ങളിലും സൗജന്യമായാണ് വിതരണം ചെയ്തത്.

വൈസ് പ്രസിഡന്റ് പ്രഫ. എം.എം. ഇല്യാസ്, ജന.സെക്രട്ടറി എൻ. ഹരികൃഷ്ണൻ, ട്രഷറർ ഷീജാ രാജ്, സെക്രട്ടറി ജ്യോതിലക്ഷ്മി, വിപിൻ എന്നിവർ സംസാരിച്ചു. മഞ്ജു, സജിത, ചന്ദ്രിക, ധന്യ, അനിത, ജയചന്ദ്രൻ, വിജയൻ, ബാബു, എ.ടി.പിള്ള തുടങ്ങിയവർ പങ്കെടുത്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!