Search
Close this search box.

തോന്നയ്ക്കല്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എസ്.പി.സി ക്രിസ്മസ് അവധിക്കാല ക്യാമ്പ്

IMG_20230101_145621

മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന എസ്.പി.സി ക്രിസ്മസ് അവധിക്കാല ക്യാമ്പിന് തോന്നയ്ക്കല്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ തുടക്കമായി.

പി.റ്റി.എ പ്രസിഡന്‍റ് ഇ.നസീറിന്‍റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് അംഗം കെ.വേണുഗോപാലന്‍ നായര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

കുടവൂര്‍ വാര്‍ഡ് അംഗം തോന്നയ്ക്കല്‍ രവി,സീനിയര്‍ അസിസ്റ്റന്‍റ്റ് തങ്കമണി.എ,സ്റ്റാഫ് സെക്രട്ടറി സന്തോഷ്തോന്നയ്ക്കല്‍,സി.പി.ഒ ഷഫീക്ക്.എ.എം,എ.സി.പി.ഒ ലാലി.ആര്‍ എന്നിവര്‍ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!