മുക്കുകട സബീലുൽ ഇഹ്സാൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മതവിജ്ഞാന സദസും ദിക്ർ ഹൽഖാ വാർഷികവും

ei71R9365645

മുക്കുകട സബീലുൽ ഇഹ്സാൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സി എം വലിയുല്ലാഹി ഇസ്ലാമിക് സെൻ്ററിന്റേയും ദിക്റ് ഹൽഖയുടേയും പത്താം വാർഷികത്തോടനുബന്ധിച്ച് മതവിജ്ഞാന സദസും ദിക്ർ ഹൽഖാ വാർഷികവും ദുആ സമ്മേളനവും നടക്കുന്നു.

ഡിസംബർ 31, ജനുവരി 1 , 2 തീയതികളിൽ രാത്രി 7 മണി മുതൽ മുക്കുകട സി എം വലിയുല്ലാഹി നഗറിലാണ് പരിപാടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!