ചിറയിൻകീഴ് : മുടപുരം സ്വദേശിയെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കുന്നത്ത് മഹാദേവ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കുഞ്ഞുമോ(34)നെയാണ് ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തത്.അറസ്റ്റിലായ കുഞ്ഞുമോൻ നിരവധി കേസിലെ പ്രതിയാണ്.

Keep in touch with us.
Asiavision © All rights reserved