Search
Close this search box.

ഓട്ടോ ഡ്രൈവർമാരുടെ കൂട്ടായ്മയിൽ ആംബുലൻസ് സർവീസ്

eiDBWN130583

വെള്ളനാട് : വെള്ളനാട് ടൗൺ ഓട്ടോ ഡ്രൈവേഴ്സ് സൗഹൃദ അസോസിയേഷൻ സ്വന്തമായി വാങ്ങിയ ആംബുലൻസിന്റെ സർവീസ് ഓട്ടോറിക്ഷാ സ്റ്റാൻഡിൽ ആര്യനാട് സി.ഐ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് വി.അനിൽകുമാർ അധ്യക്ഷനായി.

ആര്യനാട് എസ്.ഐ. ഷീന, കല്ലിംഗൽ മോട്ടേഴ്സ് എം.ഡി. കല്ലിംഗൽ ഷെഫീക്ക്, അസോസിയേഷൻ സെക്രട്ടറി ആർ.സരിത്ത് രാജൻ, ട്രഷറർ ആർ.പ്രദീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!