ഭരതന്നൂർ അംബേക്കർ കോളനിയിൽ മദ്യവില്പന നടത്തിയ യുവാവിനെ പിടികൂടി

eiNLDNZ72507

ഭരതന്നൂർ :ഭരതന്നൂർ അംബേക്കർ കോളനിയിൽ മദ്യവില്പന നടത്തിയ യുവാവിനെ പിടികൂടി.ഭരതന്നൂർ അംബേക്കർ കോളനിയിൽ ബ്ലോക്ക്‌ 55ൽ ബൈജു (42)ആണ് പിടിയിലായത്. നെടുമങ്ങാട് സർക്കിൾ പരിധിയിൽ,വാമനപുരം റേഞ്ച് എക്‌സൈസ് ഇൻസ്പെക്ടറും പാർട്ടിയും ഭരതനൂർ ഭാഗത്ത്‌ നടത്തിയ പരിശോധനയിൽ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതിയിൽ നിന്നും 3. 8 ലിറ്റർ മദ്യവും 500/- രൂപയും തൊണ്ടിയായി കസ്റ്റഡയിലെടുത്തു കേസ് ചാർജ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ ഷമീർ ഖാന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!