Search
Close this search box.

ആറ്റിങ്ങൽ മുൻ കൗൺസിലർ ഡി ഇമാമുദ്ദീൻ അന്തരിച്ചു

eiO3KBN11061

ആറ്റിങ്ങൽ: ആറ്റിങ്ങൽ മുൻ കൗൺസിലർ ആലംകോട് മെഹന്തിയിൽ ഡി ഇമാമുദ്ദീൻ അന്തരിച്ചു. 72 വയസ്സായിരുന്നു.

ആലംകോട് ജമാഅത്തിന്റെ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു . കെഎസ്ആർടിസിയിൽ എടിഒആയാണ് വിരമിച്ചത്. എഐടിയുസി നേതൃത്വത്തിലുള്ള എംപ്ലോയീസ് യൂണിയന്റെ സംസ്ഥാന ഭാരവാഹിയായിരുന്നു. സി പി ഐ ആറ്റിങ്ങൽ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ഇമാമുദ്ദീൻ ആറ്റിങ്ങൽ നഗരസഭയിൽ ഒന്നാം വാർഡ് കൗൺസിലറായി പ്രവർത്തിച്ചിരുന്നു.

കബറടക്കം നാളെ (8-1-22 ഞായർ ) രാവിലെ 9 മണിക്ക് ആലംകോട് ജുമാഅത്തിൽ

ഭാര്യ : സീനത്ത്
മക്കൾ: ലാരിഷ് ഇമാം , ഷെലൻ ഇമാം
മരുമക്കൾ : അനീഷ , രിഹാന.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!