Search
Close this search box.

‘തിങ്കൾ മുതൽ വ്യാഴം വരെ’ പ്രത്യേക ഓഫറുകളുമായി ആറ്റിങ്ങൽ നാച്ചുറൽസ് ഹെയർ ആൻഡ് ബ്യൂട്ടി സലൂൺ

eiXL7KV17627

ആറ്റിങ്ങൽ: ഓഫർ നിരക്കിൽ ഏറ്റവും ഗുണമേന്മയുള്ള സർവീസ് ഉപഭോക്താക്കൾക്ക് നൽകി ശ്രദ്ധ നേടുന്ന ആറ്റിങ്ങൽ നാച്ചുറൽസ് ഹെയർ ആൻഡ് ബ്യൂട്ടി സലൂൺ ഇപ്പോൾ പുതിയ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ്. തിങ്കൾ മുതൽ വ്യാഴം വരെയാണ് ഓഫർ കാലാവധി.

ലേഡീസ് സിൽവർ പാക്കേജ് (ക്ലീൻഅപ് + ഡി റ്റാൻ + ഐബ്രോ )=999 രൂപ മാത്രം

ലേഡീസ് ഗോൾഡ് പാക്കേജ് (ഫ്രൂട്ട് ഫേഷ്യൽ + മോയിസ്റ്ററൈസിംഗ് ഹെയർ സ്പാ + ഐ ബ്രോ )= 1499 രൂപ മാത്രം

ലേഡീസ് പ്ലാറ്റിനം പാക്കേജ് (ഫ്രൂട്ട് ഫേഷ്യൽ + മാനിക്യൂർ + ഫേസ് ഡി റ്റാൻ / ബ്ലീച് + ഹെയർ കട്ട്‌ + ബ്ലോ ഡ്രൈ + ഐ ബ്രോ )= 1999 രൂപ മാത്രം

പുരുഷന്മാർക്ക് വെറും 99 രൂപയ്ക്ക് ഹെയർ കട്ട്‌ + ഹെയർ വാഷ് + ഹെയർ സെറ്റിങ്

പുരുഷന്മാരുടെ സിൽവർ പാക്കേജ് (ക്ലീൻഅപ് + ഫേസ് ഡി റ്റാൻ + ഹെയർ കട്ട്‌+ ഷാംപൂ വാഷ് + ഹെയർ സെറ്റിങ് )=999 രൂപ മാത്രം

ഗോൾഡ് പാക്കേജ് (ഫ്രൂട്ട് ഫേഷ്യൽ + മോയിസ്റ്ററൈസിംഗ് ഹെയർ സ്പാ + ഹെയർ കട്ട്‌ + ഷാംപൂ വാഷ് + ഹെയർ സെറ്റിങ്)= 1499 രൂപ മാത്രം

പ്ലാറ്റിനം പാക്കേജ് (ഫ്രൂട്ട് ഫേഷ്യൽ + മാനിക്യൂർ + ഫേസ് ഡി റ്റാൻ / ബ്ലീച് + ഹെയർ കട്ട്‌ + ഷാംപൂ വാഷ് + ഹെയർ സെറ്റിങ്) = 1999 രൂപ മാത്രം

ആറ്റിങ്ങൽ ടിബി ജംഗ്ഷന് സമീപം ഇമ്പീരിയൽ ബിൽഡിങ്ങിന്റെ ഒന്നാം നിലയിലാണ് നാച്ചുറൽസ്‌ ഹെയർ ആൻഡ് ബ്യൂട്ടി സലൂൺ പ്രവർത്തിക്കുന്നത്.നാച്ചുറൽസിന്റെ പരിശീലനം നേടിയ ബ്യൂട്ടീഷന്മാരുടെ മേൽനോട്ടത്തിലാണ് ഇവിടെ എല്ലാ സർവീസും നടക്കുന്നത്.

ബുക്കിങ്ങിനായി 9778748059 എന്ന നമ്പറിൽ ബന്ധപ്പെടുക..

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!