ചാത്തൻപാറ കുന്നുവാരത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ei3UYWO86859

ആറ്റിങ്ങൽ: ചാത്തൻ പാറ കുന്നുവാരത്ത് യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വാറുവിള വീട്ടിൽ അനീഷ് (21)ആണ് മരണപ്പെട്ടത്. ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!