ആറ്റിങ്ങൽ : പ്രീമിയം ഫോൺ സ്വന്തമാക്കാൻ ആറ്റിങ്ങലിൽ ഒരു പ്രീമിയം ഷോറൂം. ഐപ്രീമിയം ഷോറൂം ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരി ഉദ്ഘാടനം നിർവഹിച്ചു.
ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം ഫോൺ ഹൗസിന് എതിർവശമാണ് ഐ പ്രീമിയം.
ഐഫോണിന്റെ എല്ലാ മോഡലുകളും അക്സസറീസും ഇവിടെ ലഭ്യമാണ്. ഐഫോൺ മാത്രമല്ല എല്ലാ പ്രീമിയം ഫോണുകളും ആക്സസറീസും ഇവിടെ ലഭ്യമാണ്. സെക്കന്റ് ഹാൻഡ് ഫോണുകളും ലഭിക്കും. പ്രീമിയം ഫോണുകൾ വാങ്ങാനും വിൽക്കാനും ഐപ്രീമിയത്തെ സമീപിക്കാം.
ഐഫോൺ, ഐപാഡ്, പ്രീമിയം സ്മാർട്ട് വാച്ചുകൾ, സാംസങ്, വൺ പ്ലസ് തുടങ്ങി എല്ലാ ബ്രാന്റുകളുടെയും പ്രീമിയം ഫോണുകൾ ഇവിടെ നിന്ന് വാങ്ങാം.
ആറ്റിങ്ങലിൽ വർഷങ്ങളായി മൊബൈൽ വില്പനയിലും സർവീസിലും ജനശ്രദ്ധ നേടിയ ഫോൺ ഹൗസിന്റെ പ്രീമിയം ഷോറൂമാണ് ഐപ്രീമിയം. ആറ്റിങ്ങലിൽ പ്രീമിയം ഫോൺ പ്രേമികൾ ധാരാളം ഉണ്ടെന്ന് മനസ്സിലാക്കിയാണ് ഇത്തരത്തിൽ പുതിയ ഒരു പ്രീമിയം ഷോറൂം മാനേജ്മെന്റ് ഒരുക്കിയത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് ആക്സസറീസുകൾക്ക് 50 ശതമാനം വരെ ഡിസ്കൗണ്ട് ലഭ്യമാണ്. കൂടാതെപ്രീമിയം ഫോണുകൾക്ക് 30% വരെ ഡിസ്കൗണ്ടും ലഭിക്കും.
ഐപ്രീമിയം
ആറ്റിങ്ങൽ:
7287 002 002
കല്ലമ്പലം : 7287 004 004