Search
Close this search box.

റിപ്പബ്ലിക് ദിനം : മംഗലപുരം പഞ്ചായത്തിൽ പതാക ഉയർത്തി

eiSR3PN30034

മംഗലപുരം ഗ്രാമപഞ്ചായത്ത്‌ എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പഞ്ചായത്തിന് മുന്നിൽ പ്രസിഡന്റ് സുമ ഇടവിളാകം പതാക ഉയർത്തി സാക്ഷ്യം വഹിച്ചു.

വൈസ് പ്രസിഡന്റ് മുരളീധരൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുനിൽ എ. എസ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. പി. ലൈല, പഞ്ചായത്ത്‌ അംഗങ്ങളായ വി. അജികുമാർ, ബി. സി. അജയരാജ്, കെ. കരുണാകരൻ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!