Search
Close this search box.

തോന്നയ്ക്കൽ ഗവ ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾ പുന്നൈക്കുന്നം ഏലായിയിൽ കൃഷിയിറക്കി.

ei1QR8171257

തോന്നയ്ക്കൽ ഗവ ഹയർ സെക്കന്ററി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിലെയും സ്കൂൾ ഇക്കോ ക്ലബ്ബിലെയും കുട്ടികൾ പുന്നൈക്കുന്നം ഏലായിയിൽ കൃഷിയിറക്കി.

സ്കൂൾ പാട്ടത്തിനെടുത്ത വയലിലാണ് നെൽവിത്തുകൾ വിതച്ചത്. പ്രത്യാശയിനം നെല്ലാണ് ഉപയോഗിച്ചത്.

പാടശേഖര സമിതി സെക്രട്ടറിയും, പി.ടി എ അംഗം കൂടിയായ വിനയൻ നെൽകൃഷിയെ കുറിച്ച് കുട്ടികളോട് സംവദിച്ചു. ഹെഡ്മാസ്റ്റർ സുജിത്. എസ്,ഷമി കുമാർ, അദ്ധ്യാപകരായ ഷാബിമോൻ,സുകുമാരൻ വി. പി , സീഡ് കോർഡിനേറ്റർ സൗമ്യ,ഐശ്വര്യ, ജിത, മീര എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!