Search
Close this search box.

പെരുമാതുറ സ്വദേശി അബ്ദുൽഖരീം നിര്യാതനായി.

eiWEG5N27616

പെരുമാതുറ : പെരുമാതുറ വലിയ പള്ളിക്ക് സമീപം വെളിവിളാകം വീട്ടിൽ അബ്ദുൽഖരീം (70) നിര്യാതനായി.

ഭാര്യ : നസീമ
മക്കൾ : നജിത, നബീൽ
മരുമക്കൾ : ഫിറോസ് ഖാൻ, നദ
ചെറുമക്കൾ : ഫിദ, മുഹമ്മദ്‌ സ്വാലിഹ്

ഖബറടക്കം ഞായറാഴ്ച രാവിലെ 8 മണിക്ക് പെരുമാതുറ വലിയപള്ളി ഖബ്ർസ്ഥാനിൽ നടക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!