എൻആർഇജി വർക്കേഴ്സ് യൂണിയന്റെ അഗത്വ വിതരണം ആരംഭിച്ചു.

IMG-20230205-WA0106

എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയന്റെ അഗത്വ വിതരണം ആരംഭിച്ചു.

അഞ്ചുതെങ്ങ് നെടുംങ്ങണ്ടയിൽ യൂണിയൻ ഏരിയ സെക്രട്ടറി എസ്. പ്രവീൺ ചന്ദ്ര ഉദ്ഘാടനം ചെയ്തു.

മേഖല പ്രസിഡന്റ്‌ സജി സുന്ദർ, ട്രഷറർ വിജയ് വിമൽ ഗ്രാമ പഞ്ചായത്ത്‌ അംഗം സരിതാബിജു എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!