മണമ്പൂർ എംഎൽഎ പാലത്തിനു സമീപം എസ്.എസ് ആട്ടോ സർവീസ് പ്രവർത്തനം ആരംഭിച്ചു

eiH6KTC92828

മണമ്പുർ: മണമ്പൂർ എംഎൽഎ പാലത്തിനു സമീപം കിങ്ങിണികരയിൽ റോഡുവിള എസ്.എസ് ആട്ടോ സർവീസ് പ്രവർത്തനം ആരംഭിച്ചു.

ശിവഗിരി മഠം സ്വാമി സത്യാനന്ദ സരസ്വതി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. സ്വിച്ച് ഓൺ കർമം വർക്കല ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സ്മിത സുന്ദരേശനും മണമ്പുർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ. നഹാസും നിർവഹിച്ചു.

വാർഡ് മെമ്പർ ജയന്തി, മുൻ പഞ്ചായത്ത്‌ അംഗം മാവിള വിജയൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പ്രൊപ്രൈറ്റർ ശശിധരൻ നന്ദി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!