Search
Close this search box.

കല്ലമ്പലം സ്വദേശി നമസ്ക്കാരത്തിനിടയിൽ കുഴഞ്ഞു വീണു മരിച്ചു

eiEX6FP6173

കല്ലമ്പലം :കല്ലമ്പലം സ്വദേശി നമസ്ക്കാരത്തിനിടയിൽ കുഴഞ്ഞു വീണു മരിച്ചു. കല്ലുവിള വീട്ടിൽ നജീബുദീൻ ഹാജി(57)യാണ് മരണപ്പെട്ടത്.

ഇന്നലെ രാത്രി കണിയാപുരം ജമാഅത്ത് പള്ളിയിൽ ഇശാ നമസ്കാരത്തിനിടയിലാണ് കുഴഞ്ഞ് വീണതും മരണം സംഭവിച്ചതും. ഖബറടക്കം നാവായിക്കുളം വലിയ പളളി ജുമാ മസ്ജിദിൽ നടന്നു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!