Search
Close this search box.

കിളിമാനൂർ സ്പെഷ്യൽ യു.പി.എസ്സിലെ വാർഷികാഘോഷത്തിൻ്റെ സമാപന സമ്മേളനവും കിച്ചൺ കം സ്റ്റോറിൻ്റെ ഉദ്ഘാടനവും

IMG-20230211-WA0033

കിളിമാനൂർ സ്പെഷ്യൽ യു.പി.എസ്സിലെ വാർഷികാഘോഷത്തിൻ്റെ സമാപന സമ്മേളനവും കിച്ചൺ കം സ്റ്റോറിൻ്റെ ഉദ്ഘാടനവും ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്.അംബിക നിർവ്വഹിച്ചു.

പി.ടി.എ.പ്രസിഡൻ്റ് സി.ആർ. ചന്ദ്രമോഹൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ സ്കൂൾ എച്ച്.എം ലീല സ്വാഗതവും, ബ്ലോക് പഞ്ചായത്ത് മെമ്പർ സജികുമാർ, കിളിമാനൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കൊട്ടറ മോഹൻ കുമാർ, വാർഡ് മെമ്പർ എം. എൻ. ബീന, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് എസ്.രാജലക്ഷ്മി അമ്മാൾ, കൊട്ടാരം മാനേജർ ദിവാകരവർമ്മ, ബിജുരാമവർമ്മ, സ്കൂൾ വികസന സമിതി അംഗം എസ് .ശ്രീകുമാർ, എ.ഇ.ഒ പ്രദീപ്കുമാർ കോർഡിനേറ്റർമാരായ അബ്ദുൾ ഖാദർ വി.ആർ.സാബു, ദീപ, പി.ടി.എ വൈസ് പ്രസിഡൻ്റ് രാജേഷ്, എം പി.ടി.എ പ്രസിഡൻ്റ് അശ്വതി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു.

ചടങ്ങിൽ കലാകായിക മത്സരങ്ങൾക്കുള്ള സമ്മാനദാനവും മൊമന്റോ വിതരണവും നടന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!