Search
Close this search box.

ചെറുന്നിയൂരിലെ കുടിവെള്ളക്ഷാമം അടിയന്തിരമായി പരിഹരിക്കണം- സി.പി.ഐ

eiYM7MF85262

ചെറുന്നിയൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ളക്ഷാമം അടിയന്തിരമായി പരിഹരിക്കണമെന്ന് സി.പി.ഐ പാലച്ചിറ ബ്രാഞ്ച് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

സി.പി.ഐ ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ചെറുന്നിയൂർ ബാബു മുഖ്യപ്രഭാഷണം നടത്തി. ചെറുന്നിയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഇ. നൂറുദ്ദീൻ, സാംബശിവൻ. ജി, സുധർമ. എസ്, റാബിയ. എം എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!