കിഴുവിലം ജി.വി.ആർ.എം.യൂ.പി. സ്കൂളിൽ നാടൻപാനീയമേള സംഘടിപ്പിച്ചു

IMG-20230222-WA0027

കുട്ടികൾക്ക് നാടൻ ഭക്ഷണങ്ങളുംപാനീയങ്ങളും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കിഴുവിലം ജി.വി.ആർ.എം.യൂ.പി. സ്കൂളിൽ നാടൻപാനീയമേള സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് അംഗം പ്രസന്ന മേള ഉദ്ഘാടനം ചെയ്തു.പി. ടി. എ.പ്രസിഡന്റ്‌ ശ്യാം കൃഷ്ണ, പ്രധാന അദ്ധ്യാപിക ശ്രീജ, അധ്യാപികമാരായ പ്രീത, റീനാറാണി, രമ, നിഷ, ഗീത, രഞ്ജുഷ,മനോജ്,ജയറാം എന്നിവർ നേതൃത്വം കൊടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!