പുകയിലത്തോപ്പ് ഡി.എ.എം.യു.പി എസ്സിൽ ലോകമാതൃഭാഷാ ദിനാചരണം നടന്നു.

IMG-20230222-WA0029

ആറ്റിങ്ങൽ : കോരാണി പുകയിലത്തോപ്പ് ഡി.എ.എം.യു.പി എസ്സിൽ ലോകമാതൃഭാഷാ ദിനാചരണം നടന്നു.

കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപിക ആർ.പത്മകുമാരി അദ്ധ്യക്ഷയായി.വിദ്യാരംഗം കൺവീനർ മഞ്ജുള .ജി.ഐ, അദ്ധ്യാപികമാരായ ദീപ, അമൃത അജയൻ എന്നിവർ സംസാരിച്ചു. മാതൃഭാഷാ പ്രതിജ്ഞ, നാടൻപാട്ട് , നാടോടി കഥഅവതരണം എന്നിവ നടന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!