Search
Close this search box.

നഗരൂർ 17-ാം വാർഡിൽ നിർമ്മാണ പ്രവർത്തനം ആരംഭിച്ച അമ്പലംമുക്ക് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം

IMG-20230224-WA0058

നഗരൂർ :ഭൂജല വകുപ്പ് ജല ജീവൻ മിഷൻ മുഖേന നഗരൂർ ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിൽ നിർമ്മാണ പ്രവർത്തനം ആരംഭിച്ച അമ്പലംമുക്ക് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഒ എസ് അംബിക എംഎൽഎ നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിസന്റ് ഡി സ്മിത അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന യോഗത്തിൽ വാർഡ് മെമ്പറും ക്ഷേമകാര്യ ചെയർമാനുമായ കെ . അനിൽകുമാർ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബി ശ്രീരാജ്, വികസന ചെയർ പേഴ്സൺ എ എസ്. വിജയലക്ഷ്മി, ഭൂജല വകുപ്പ് എ എക്സ് ഇ എസ് ആർ ശ്രീജേഷ്, എഇ എസ് മഞ്ചേഷ്, ഗ്രാമ പഞ്ചായത്തംഗം നിസ്സാമുദ്ദീൻ നാലപ്പാട്, എസ്‌കെ . സുനി, സുരേഷ് പയക്കാട്, എസ് . അജയഘോഷ്, വട്ടവിള സലിം എന്നിവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!