രാജകുമാരി ‘ഫ്ലൈ ടു ദുബായ് ‘ വിജയികൾ ദുബായിലേക്ക്…

eiAUP8T12442

തിരുവനന്തപുരം : രാജകുമാരി ഗ്രൂപ്പ് ഓണത്തിന് സംഘടിപ്പിച്ച 10 മില്യൺ വർത്ത് ഗിഫ്റ്റിൻ്റെ ഭാഗമായി ഫ്ലൈ ടു ദുബായ് കോണ്ടെസ്റ്റിൽ ഞറുക്കെടുപ്പിലൂടെ ഭാഗ്യശാലികളായ 45 അംഗങ്ങൾ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ദുബായിലേക്ക് യാത്ര തിരിച്ചു.

രാജകുമാരി ഗ്രൂപ്പിൻ്റെ കേരള തമിഴ്നാട് ഷോറൂമുകളിൽ നിന്ന് പർച്ചേഴ്സ് ചെയ്തവർക്കാണ് ഈ ഭാഗ്യം ലഭിച്ചത്.
എപ്പോഴും വ്യത്യസ്തമായ രീതിയിൽ കസ്റ്റമർ ഓഫർ തീർക്കുന്ന രാജകുമാരിയുടെ
”10 മില്യൺ വർത്ത് ഗിഫ്റ്റ് പദ്ധതിയും ജനങ്ങൾ ഹൃദയത്തിലേറ്റി എന്നുള്ളതും എല്ലാ വാഗ്ദാനങ്ങളും ജനകീയമായി മാറുന്നു എന്നുള്ളതും വളരെ ശ്രദ്ധേയമാണ്.

രാജകുമാരി ഗ്രൂപ്പ് ഡയറക്ടർ കഹാർ ,രാജകുമാരി ഗ്രൂപ്പ് സോഷ്യൽ മീഡിയ ബ്രാൻ്റ് അംബാസിഡർ മുകേഷ് എം നായർ തുടങ്ങിയവർ ഭാഗ്യശാലികൾക്ക് ഒപ്പം യാത്രയെ അനുഗമിക്കുന്നുണ്ട്.

രാജകുമാരി ഗ്രൂപ്പ് ഡയറക്ടർമാരായ ഷുഹൈബ്,നാദിർഷാൻ തുടങ്ങിയവർ യാത്രയയപ്പ് സംഗമത്തിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!