നഗരൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ തീപിടുത്തം

eiY9F9179396

നഗരൂർ : നഗരൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ തീപിടുത്തം. ഇന്ന് രാത്രി 10 മണിയോടെയാണ് തീപിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. പഞ്ചായത്ത് ഓഫീസിലെ എ3സെക്ഷനിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിൽ സെക്ഷനിലെ ഒരു ഭാഗം പൂർണമായും കത്തിനശിച്ചു.

ഇലക്ട്രിക് ഷോട്ട് സർക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.തീപിടുത്തം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആറ്റിങ്ങൽ ഫയർഫോഴ്സിൽ വിവരമറിയും തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സ് തീ കെടുത്തുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!