Search
Close this search box.

സിപിഐഎം ഹരിഹരപുരം ഓഫീസിന്റെ ഉദ്ഘാടനം നടന്നു

IMG-20230308-WA0053

സിപിഐ( എം) വർക്കല ഏരിയ കമ്മിറ്റിയിലെ ഇലകമൺ ലോക്കൽ കമ്മറ്റിയിലെ സിപിഐ (എം ) ഹരിഹരപുരം പാർട്ടി ഓഫീസിന്റെ ഉദ്ഘാടനം തിരുവനന്തപുരം ജില്ല സെക്രട്ടറി അഡ്വ വി.ജോയി എംഎൽഎ നിർവഹിച്ചു.

ഏരിയ സെക്രട്ടറി എം കെ യൂസഫ്, ഏരിയ കമ്മിറ്റി അംഗങ്ങളായ അഡ്വ ബി. എസ് ജോസ്, ലെനിൻ രാജ്, ലോക്കൽ സെക്രട്ടറി ഇക്ബാൽ, ബ്രാഞ്ച് സെക്രട്ടറി ശ്രീജിത്ത്. ലോക്കൽ കമ്മിറ്റി മെമ്പർമാർ എന്നിവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!