Search
Close this search box.

സാംസ്കാരിക പ്രവർത്തകനും സിനിമാ നിർമാതാവുമായ നുജുമുദ്ദീൻ (ചാർളി ) മരണപെട്ടു

eiZTFT793781

സാംസ്കാരിക പ്രവർത്തകനും സിനിമാ നിർമാതാവുമായ ഈഞ്ചക്കൽ സുഭാഷ് നഗർ ലാംബിറ്റ് ഹിൽസിൽ (ഹൗസ് നമ്പർ: 7) നുജുമുദ്ദീൻ (ചാർളി – 76) മരണപെട്ടു.

പെരുമാതുറ പണ്ടകശാല കുടുംബാംഗമാണ്. ചൂതാട്ടം, ഇര തേടുന്ന മനുഷ്യർ എന്നീ സിനിമകളുടെ നിർമാതാവാണ്.

പിതാവ്: താജുദ്ദീൻ (പരേതൻ).
മാതാവ്: റംലാബീവി (പരേത)
ഭാര്യ: ഷംസുന്നിസ.
മക്കൾ: അഫ്സൽ (ഷാർജ), റംല (സ്വീഡൻ).
മരുമക്കൾ: ഷജ്ന, ഷെയ്ഖ് മുഹമ്മദ് (സ്വീഡൻ).

ഖബറടക്കം നാളെ രാവിലെ 9.30 മണിക്ക് പെരുമാതുറ വലിയ പള്ളിയിൽ നടക്കും.

.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!