Search
Close this search box.

വർക്കലയിൽ സി.പി.ഐ പ്രതിഷേധക്കൂട്ടായ്മ നടത്തി.

IMG-20230310-WA0036

വർക്കല : കേന്ദ്രസർക്കാരിന്റെ പാചകവാതക വില വർദ്ധനവിനെതിരെ സിപിഐ വർക്കല നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർക്കല റെയിൽവേ സ്റ്റേഷനു മുന്നിൽ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു. സി.പി.ഐ തിരുവനന്തപുരം ജില്ലാ കൗൺസിൽ അംഗം അഡ്വ. എഫ്. നഹാസ് പ്രധിഷേധക്കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. അഡ്വ.ഡി. റോയി അധ്യക്ഷത വഹിച്ചു. അഡ്വ എം.എം ഫാത്തിമ, മൻസീസ്, ശ്രീലത സുരേഷ് എന്നിവർ സംസാരിച്ചു.

ജഹാൻ കുന്നിൽ, സതീഷ് കുമാർ, സലീം, മഹീന്ദ്രൻ, ഹാരിസ് എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!