Search
Close this search box.

പാപ്പാല ഗവ.എൽപിഎസ്സിൽ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു.

IMG-20230311-WA0016

പാപ്പാല ഗവ. എൽ പി എസ്സിൽ സർക്കാർ പ്ലാൻ ഫണ്ടിൽ 1 കോടി ചെലവഴിച്ച് നിർമിക്കുന്ന പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം ഒ എസ്. അംബിക എം. എൽ. എ. നിർവഹിച്ചു.

പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എസ്. സിബി, ജി. എൽ. അജീഷ്,മെമ്പർമാരായ എൻ. സലിൽ, പി. ഹരീഷ്, എൻ. എസ്. അജ്മൽ,സ്കൂൾ വികസനസമിതി അംഗങ്ങളായ എം. സത്യശീലൻ,കെ. എം. മോഹന ചന്ദ്രൻ,ജി. മനോഹരൻ ആശാരി, കിളിമാനൂർ ഹക്കിം,ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ വി. എസ്. പ്രദീപ്‌, ബി. പി. സി. സാബു. വി ആർ. അപർണ കണ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

ഹെഡ്മാസ്റ്റർ കെ. വി. വേണുഗോപാൽ സ്വാഗതവും എസ്. എം. സി ചെയർമാൻ കെ. ജി. ശ്രീകുമാർ നന്ദിയും രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!