കഠിനംകുളം ഗവ എൽ.പി.എസ്സിൽ പഠനോത്സവം നടന്നു

IMG-20230315-WA0058

കഠിനകുളം: പുതുക്കുറിച്ചി ഗവൺമെന്റ് എൽപിഎസിൽ നടന്ന പഠനോത്സവത്തിൽ കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് സൗദാ ബീവി സ്വാഗതം പറഞ്ഞു.

സ്കൂൾ മാനേജിംഗ് കമ്മിറ്റി ചെയർപെഴ്സൺ ആശാനേതൻ അദ്ധ്യക്ഷയായി. വാർഡ് മെമ്പർ,ജനപ്രതിനിധികൾ ഗാന്ധിദർശൻ ജില്ല കോഡിനേറ്റർ ഉമ്മർ മാഷ്, ചലച്ചിത്ര ഗാനരചയിതാവ് ലോറൻസ് ഫെർണ്ണാണ്ടസ്, ബി ആർ സി ട്രെയിനർമാരായ ദിനേശ് ,സതീഷ് അദ്ധ്യാപകരായ ശ്രീജിത്ത്,മായാദേവി, ഷജിന തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!