ആറ്റിങ്ങൽ നഗരസഭയുടെ മൂന്നാം ഘട്ട നികുതി കളക്ഷൻ ക്യാമ്പ് മാർച്ച്‌ 19 ന്

IMG_20230214_18072574

ആറ്റിങ്ങൽ: പട്ടണത്തിലെ നികുതിദായകർക്ക് പിഴ ഒഴിവാക്കി നികുതി ഒടുക്കുന്നതിനു വേണ്ടിയാണ് മാർച്ച് 19 ഞായറാഴ്ച്ച അഞ്ച് കൗണ്ടറുകൾ തുറന്നു പ്രവർത്തിക്കുന്നത്.

1. പഴയ റേഷൻകട, അട്ടക്കുളം.

2. വിളപ്പുറം ഹാൾ, തുളസിയമ്പലം.

3. നവഭാരത് റസിഡൻസ് അസോസിയേഷൻ ആസ്ഥാനം.

4. അവനവഞ്ചേരി വാർഡ് സേവാ കേന്ദ്രം.

5. കെ.എസ്.ആർ.എ ഓഫീസ്, മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!